വിദ്യാഭ്യാസകാലത്ത് എല്ലാവരും സയന്‍സ് പഠിക്കുന്നുണ്ടെങ്കിലും പിന്നീട് അത് മറന്നു പോകുന്നതിനാല്‍ ആര്‍ക്കും സയന്‍സിനെക്കുറിച്ചു ഒരു സാമാന്യ ധാരണ ഉണ്ടാകുന്നില്ല . അതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് സയന്‍സിന്റെ ഒരു പുനര്‍വായന ആവശ്യമുണ്ട് . സയന്‍സിന്റെ അടിസ്ഥാന വസ്തുതകള്‍ എനിക്കറിയാവുന്ന ഭാഷയില്‍ വിവരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ......
No comments:
Post a Comment